കൊച്ചി: അങ്കമാലി കറുകുറ്റി ശിശു ഭവനില്‍ ആര് എസ് വൈറസ് പടരുന്നു. അഞ്ചുകുട്ടികള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ നാലുമാസം പ്രായമായ കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. ശ്വാസകോശത്തെ ബാധിക്കുന്നതാണ് ആര് എസ് വൈറസ്.