CMDRF

റബർ, കുരുമുളക് വില താഴേക്ക്, അങ്ങാടി വില അറിയാം

വെളിച്ചെണ്ണ, ഇഞ്ചി, കാപ്പിക്കുരു എന്നിവക്കുള്ള വിലകളിൽ മാറ്റമില്ല.

റബർ, കുരുമുളക് വില താഴേക്ക്, അങ്ങാടി വില അറിയാം
റബർ, കുരുമുളക് വില താഴേക്ക്, അങ്ങാടി വില അറിയാം

സംസ്ഥാനത്ത് റബർ വില വീണ്ടും തുടർച്ചയായ ഇടിവിൽ. ആർഎസ്എസ്-4ന് കിലോയ്ക്ക് വീണ്ടും ഒരു രൂപ കുറഞ്ഞു. ഇതോടെ കുരുമുളക് വിലയിൽ 100 രൂപയുടെ കുറവുമുണ്ടായി. വെളിച്ചെണ്ണ, ഇഞ്ചി, കാപ്പിക്കുരു എന്നിവക്കുള്ള വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെയാണ് .

TRADE STANDARD
Top