CMDRF

അമേരിക്കയെ ഞെട്ടിച്ച തീരുമാനത്തിൻ്റെ പിന്നിൽ റഷ്യ

അമേരിക്കൻ സൈനിക സഖ്യമായ നാറ്റോയിൽ അംഗമായ തുർക്കിയെ ബ്രിക്സ് കൂട്ടായ്മയിൽ എത്തിച്ചതും റഷ്യയുടെ ബുദ്ധിയാണ്.

അമേരിക്കയെ ഞെട്ടിച്ച തീരുമാനത്തിൻ്റെ പിന്നിൽ റഷ്യ
അമേരിക്കയെ ഞെട്ടിച്ച തീരുമാനത്തിൻ്റെ പിന്നിൽ റഷ്യ

ബ്രിക്സ് ഉച്ചകോടിക്ക് മുൻപ് ഇന്ത്യ – ചൈന അതിർത്തി തർക്കം പരിഹരിച്ചത് റഷ്യയുടെ ഇടപെടലിനെ തുടർന്ന്. അമേരിക്കൻ സൈനിക സഖ്യമായ നാറ്റോയിൽ അംഗമായ തുർക്കിയെ ബ്രിക്സ് കൂട്ടായ്മയിൽ എത്തിച്ചതും റഷ്യയുടെ ബുദ്ധിയാണ്.

വീഡിയോ കാണാം

Top