റഷ്യ – യുക്രെയിൻ യുദ്ധത്തിൽ ശക്തമായ കടന്നാക്രമണം തുടർന്ന് റഷ്യ, ഒറ്റയടിക്ക് 14500 പേരെ കൂടി കൊലപ്പെടുത്തിയതോടെ യുക്രെയിൻ്റെ സൈനിക നഷ്ടം വലിയ തോതിൽ വർദ്ധിച്ചിരിക്കുകയാണ്. യുക്രെയിനെ സഹായിക്കുന്ന അമേരിക്കയ്ക്കും ഇത് വൻ പ്രഹരമാണ് ഉണ്ടാക്കിയിരിക്കുന്നത്.