CMDRF

അയേൺ ഡോം തകർക്കാനുള്ള ആയുധം നൽകി റഷ്യ

അയേൺ ഡോം തകർക്കാനുള്ള ആയുധം നൽകി റഷ്യ
അയേൺ ഡോം തകർക്കാനുള്ള ആയുധം നൽകി റഷ്യ

സ്രയേൽ – ഇറാൻ യുദ്ധം ആസന്നമായിരിക്കെ പ്രതികാരം നടത്താനായി ഇറാന് റഷ്യ നൽകിയത് നിർണ്ണായക ആയുധങ്ങൾ. ഇതിൽ ഇസ്രയേലിൻ്റെ പ്രശസ്തമായ മിസൈൽ പ്രതിരോധ സംവിധാനമായ അയേൺ ഡോം തകർക്കാൻ ശേഷിയുള്ള മിസൈലുകളും ഉൾപ്പെടുന്നുണ്ടെന്നാണ് സൂചന.

Top