CMDRF

എസ് അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി

വാസുദേവൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുത്തു.

എസ് അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി
എസ് അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി

ശബരിമല: ശബരിമല മേൽശാന്തിയായി എസ് അരുൺകുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് എസ് അരുൺകുമാർ നമ്പൂതിരി. മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയാണ് വാസുദേവൻ നമ്പൂതിരി. കൃത്യമായ നിയന്ത്രണത്തോടെയും കോടതി നിർദേശത്തോടെയുമാണ് മേൽശാന്തിമാരെ തിരഞ്ഞെടുത്തത്.

Top