CMDRF

ശബരിമല നട തുറന്നു

ശബരിമല നട തുറന്നു
ശബരിമല നട തുറന്നു

ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചുമണിയോടെയാണ് നട തുറന്നത്. അതേസമയം സ്പോട്ട് ബുക്കിങ് ഇല്ലാതെ അയ്യനെ കാണാൻ എത്തുന്ന ഭക്തർക്ക് സുഗമമായ ദർശന സൗകര്യം ഒരുക്കികൊടുക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചിരുന്നു.

Top