തന്നെ രാജ്യസഭയിലേക്കും നിയമസഭയിലേക്കും പരിഗണിക്കാമെന്ന ഓഫർ വന്നിട്ടുണ്ടെന്ന് ട്വൻ്റി20 നേതാവും വ്യവസായിയുമായ സാബു എം ജേക്കബ്. കേന്ദ്ര മന്ത്രിയാക്കാമെന്നും പറഞ്ഞു. എന്നാൽ താൻ അതിന് വഴങ്ങിയിട്ടില്ല. അധികാര സ്ഥാനങ്ങളിൽ തനിക്ക് താൽപ്പര്യമില്ലന്നും സാബു എം ജേക്കബ് പറഞ്ഞു. എക്സ്പ്രസ്സ് കേരളയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പ്രതികരണം. (വീഡിയോ കാണുക)