CMDRF

ആദ്യമായി മിസ് യൂണിവേഴ്‌സില്‍ പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ

ആദ്യമായി മിസ് യൂണിവേഴ്‌സില്‍ പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ
ആദ്യമായി മിസ് യൂണിവേഴ്‌സില്‍ പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ

ജിദ്ദ: സൗദി അറേബ്യ ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നു, സൗദിയിലെ മോഡലായ റൂമി അല്‍ഖഹ്താനി എന്ന പെണ്‍കുട്ടിയാണ് ലോകത്തിലെ ഏറ്റവും ജനപ്രിയ മത്സരങ്ങളിലൊന്നില്‍ താന്‍ രാജൃത്തെ പ്രതിനിധീകരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖൃാപിച്ചത്.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മലേഷ്യയില്‍ നടന്ന മിസ് ആന്‍ഡ് മിസ്സിസ് ഗ്ലോബല്‍ ഏഷ്യനില്‍ അടുത്തിടെ പങ്കെടുത്തതുള്‍പ്പെടെ ആഗോള സൗന്ദര്യമത്സരങ്ങളില്‍ റൂമി അല്‍ഖഹ്താനി പങ്കെടുത്തിട്ടുണ്ട്.

Top