ആകാശ എയറിന് സര്‍വീസ് നടത്താന്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി

ആകാശ എയറിന് സര്‍വീസ് നടത്താന്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി
ആകാശ എയറിന് സര്‍വീസ് നടത്താന്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി

റിയാദ്: ഇന്ത്യന്‍ വിമാന കമ്പനിയായ ആകാശ എയറിന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി. സൗദിക്കും ഇന്ത്യയ്ക്കുമിടയില്‍ ജൂണ്‍ എട്ട് മുതല്‍ സര്‍വീസ് ആരംഭിക്കുന്നതിനാണ് അനുമതി ലഭിച്ചത്. ഈ മാസം എട്ട് മുതല്‍ ജിദ്ദയില്‍ നിന്നും അഹമ്മദാബാദ്, മുംബൈ സെക്ടറുകളിലേക്ക് സര്‍വീസിന് തുടക്കമാകും. അഹ്‌മദാബാദ്- ജിദ്ദ, മുംബൈ-ജിദ്ദ വിമാനത്താവളങ്ങള്‍ക്കിടയില്‍ പ്രതിവാര 14 വിമാന സര്‍വിസുകള്‍ ഇതില്‍ ഉ​ൾ​പ്പെ​ടും. അടുത്ത ജൂലൈ നാലിന് ആരംഭിക്കുന്ന സര്സുകളില്‍ മുംബൈയില്‍ നിന്ന് റിയാദിലേക്കുള്ള ഏഴ്പ് പ്ര​തി​വാ​ര വി​മാ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​മെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു.

Top