CMDRF

എംഡിഎംഎയുമായി സീരിയൽ നടി പിടിയിൽ

ഷംനത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

എംഡിഎംഎയുമായി സീരിയൽ നടി പിടിയിൽ
എംഡിഎംഎയുമായി സീരിയൽ നടി പിടിയിൽ

കൊല്ലം: എംഡിഎംഎയുമായി സീരിയൽ നടി പിടിയിൽ. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പരവൂർ ചിറക്കര സ്വദേശി ഷംനത്ത് (പാർവതി) അറസ്റ്റിലാകുന്നത്. മൂന്ന് ഗ്രാമോളം എംഡിഎംഎയാണ് പരവൂർ പൊലീസ് പിടിച്ചെടുത്തത്. ഷംനത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Top