CMDRF

ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

സംഭവത്തിൽ ആപ്പൂര് സ്വദേശിയായ സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. കലവൂരിൽ ആണ് സംഭവം. വീടിന്റെ അടുക്കള മുറ്റത്ത് വച്ച് ഡോക്ടറെ കടന്നു പിടിച്ചെന്നാണ് പരാതിയിൽ പറയുന്നത്. എതിർത്തപ്പോൾ കഴുത്തിന് കുത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമിച്ചെന്ന് പരാതിയിൽ വ്യക്തമാക്കുന്നു . സംഭവത്തിൽ ആപ്പൂര് സ്വദേശിയായ സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Top