CMDRF

‘യുഡിഎഫ് വിജയം സിപിഐഎം ഉറപ്പിച്ചു’: ഷാഫി പറമ്പില്‍

‘യുഡിഎഫ് വിജയം സിപിഐഎം ഉറപ്പിച്ചു’: ഷാഫി പറമ്പില്‍
‘യുഡിഎഫ് വിജയം സിപിഐഎം ഉറപ്പിച്ചു’: ഷാഫി പറമ്പില്‍

വടകര: പരാജയം ഉറപ്പിച്ചതിന്റെ അസ്വസ്ഥതയിലാണ് സിപിഐഎമ്മെന്ന് വടകര യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. യുഡിഎഫ് വിജയം സിപിഐഎം ഉറപ്പിച്ചു. സിപിഐഎം അക്രമത്തിനാണ് ശ്രമിക്കുന്നതെന്നും ഇതുകൊണ്ടെന്നും ജയിക്കാന്‍ കഴിയില്ലന്നും ഷാഫി പ്രതികരിച്ചു.

ബോംബുണ്ടാക്കിയത് എന്തിനാണെന്ന് വ്യക്തമായിരിക്കുകയാണ്. ബോംബ് രാഷ്ട്രീയത്തിന്റെയും അക്രമ രാഷ്ട്രീയത്തിന്റെയും എതിരെയുള്ള വിധിയെഴുത്ത് ജൂണ്‍ നാലിന് ലോകമറിയുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Top