CMDRF

സിനിമയില്‍ ഒരു പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് ഷമ്മി തിലകന്‍

സിനിമയില്‍ ഒരു പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് ഷമ്മി തിലകന്‍
സിനിമയില്‍ ഒരു പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് ഷമ്മി തിലകന്‍

കൊല്ലം: സിനിമയില്‍ ഒരു പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് തിലകന്റെ മകനും നടനുമായ ഷമ്മി തിലകന്‍. അവര്‍ ആരൊക്കെയാണെന്നത് റിപ്പോര്‍ട്ടിലുള്ള രഹസ്യമാണ്. പവര്‍ ഗ്രൂപ്പിനെ കുറിച്ച് ഹേമ കമ്മിറ്റി അല്ല ആദ്യം പുറത്തു പറയുന്നതെന്നും ഷമ്മി തിലകന്‍ പറഞ്ഞു. 2015ല്‍ സംവിധായകന്‍ വിനയന്റെ ജഡ്ജിമെന്റില്‍ പിഴ ശിക്ഷ ഈടാക്കിയിട്ടുണ്ട്. കുറ്റവാളിയെന്ന് തെളിഞ്ഞ ആളുകളുടേതാണ് എന്നും ഷമ്മി തിലകന്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താരങ്ങളുടെ മൗനം കുറ്റബോധം കൊണ്ടോ അസുഖം കൊണ്ടോ ആവാമെന്നും ഷമ്മി തിലകന്‍ പരിഹസിച്ചു.

Top