ഷിബിൻ വധക്കേസ്; ലീഗ് പ്രവർത്തകർ കുറ്റക്കാർ

പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണം

ഷിബിൻ വധക്കേസ്; ലീഗ് പ്രവർത്തകർ കുറ്റക്കാർ
ഷിബിൻ വധക്കേസ്; ലീഗ് പ്രവർത്തകർ കുറ്റക്കാർ

കൊച്ചി: ഡി വൈ എഫ് ഐ പ്രവർത്തകൻ തൂണേരി ഷിബിൻ വധക്കേസിൽ ലീഗ് പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി. പ്രതികളെ വെറുതെ വിട്ട നടപടി കോടതി റദ്ദാക്കി. ഡിവിഷൻ ബെഞ്ച് ആണ് നടപടി റദ്ദ് ചെയ്തത്. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണം. ഹൈക്കോടതിയുടെ നടപടിയിൽ ആശ്വാസമെന്ന് ഷിബിന്റെ അച്ഛൻ.

Top