CMDRF

ഷിരൂര്‍ മണ്ണിടിച്ചില്‍; തടിക്കഷ്ണം കണ്ടെത്തി

തടിക്കഷ്ണങ്ങള്‍ മുഴുവനായി പുറത്തെത്തിക്കുന്നില്ലെന്നും കാണാതായവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഷിരൂര്‍ മണ്ണിടിച്ചില്‍; തടിക്കഷ്ണം കണ്ടെത്തി
ഷിരൂര്‍ മണ്ണിടിച്ചില്‍; തടിക്കഷ്ണം കണ്ടെത്തി

ഷിരൂര്‍: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനടക്കമുള്ളവര്‍ക്ക് വേണ്ടി ഇന്ന് നടത്തിയ തിരച്ചിലില്‍ തടിക്കഷ്ണം കണ്ടെത്തി. ഈശ്വർ മാൽപ്പേയാണ് തടിക്കഷ്ണം കണ്ടെത്തിയത്. തടിക്കഷ്ണങ്ങള്‍ പുഴയില്‍ ധാരാളമുണ്ടെന്ന് ഈശ്വര്‍ മാൽപെ പറഞ്ഞു. തടിക്കഷ്ണങ്ങള്‍ മുഴുവനായി പുറത്തെത്തിക്കുന്നില്ലെന്നും കാണാതായവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പുഴയുടെ അടിത്തട്ടില്‍ ധാരാളം കല്ലുകളും മരങ്ങളും ഉണ്ടെന്ന് മാൽപെ പറഞ്ഞു.

Top