CMDRF

ഷിരൂര്‍ ദൗത്യം; മരത്തടികളും ലോഹഭാഗങ്ങളും കണ്ടെത്തി

ഇതിന് പുറമെ ഒരു സ്‌കൂട്ടറിന്റെ ഭാഗവും മറ്റ് വസ്തുക്കളും അര്‍ജുന്റെ ലോറിയില്‍ ഉണ്ടായിരുന്ന കൂടുതല്‍ മരത്തടികളും കണ്ടെത്തിയിട്ടുണ്ട്

ഷിരൂര്‍ ദൗത്യം; മരത്തടികളും ലോഹഭാഗങ്ങളും കണ്ടെത്തി
ഷിരൂര്‍ ദൗത്യം; മരത്തടികളും ലോഹഭാഗങ്ങളും കണ്ടെത്തി

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി ഗംഗാവലി പുഴയില്‍ ഇന്ന് നടത്തിയ തിരച്ചിലില്‍ മരത്തടികളും ലോഹഭാഗങ്ങളും കണ്ടെത്തി. എഞ്ചിന്റെ റേഡിയേറ്റര്‍ തണുപ്പിക്കുന്ന കൂളര്‍ ഫാന്‍, ഹ്രൈഡ്രോളിക് ജാക്കി എന്നിവയാണ് കണ്ടെത്തിയത്. ഇതിന് പുറമെ ഒരു സ്‌കൂട്ടറിന്റെ ഭാഗവും മറ്റ് വസ്തുക്കളും അര്‍ജുന്റെ ലോറിയില്‍ ഉണ്ടായിരുന്ന കൂടുതല്‍ മരത്തടികളും കണ്ടെത്തിയിട്ടുണ്ട്.

Top