സസ്പെൻഷൻ കിട്ടേണ്ടതായിരുന്നു, അതും മറക്കരുത്

സസ്പെൻഷൻ കിട്ടേണ്ടതായിരുന്നു, അതും മറക്കരുത്
സസ്പെൻഷൻ കിട്ടേണ്ടതായിരുന്നു, അതും മറക്കരുത്

വെറുതെ അല്ല ഒരു ഭാര്യ എന്നു പറയുന്ന ദിവ്യ എസ് അയ്യർ ഐ.എ.എസ് വെറുതെയല്ല ഈ നാട്ടിലെ നിയമമെന്നതും മനസ്സിലാക്കുന്നത് നല്ലതാണ്. പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിക്ക് നൽകിയ സംഭവത്തിൽ സർവ്വീസിൽ നിന്നും സസ്പെൻ്റ് ചെയ്യപ്പെടാതിരിക്കാൻ ‘ അടവു നയം’ പയറ്റുന്ന ഈ ഐ.എ.എസുകാരിക്കു മുന്നിൽ നിയമം വഴി മാറിയ കഥയും അറിയുക.

Top