മുറിവേറ്റ ആ ചരിത്ര കഥകൾ പുതിയ തലമുറ പഠിക്കേണ്ടെന്നോ ?

മുറിവേറ്റ ആ ചരിത്ര കഥകൾ പുതിയ തലമുറ പഠിക്കേണ്ടെന്നോ ?
മുറിവേറ്റ ആ ചരിത്ര കഥകൾ പുതിയ തലമുറ പഠിക്കേണ്ടെന്നോ ?

ന്ത്യയില്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ ചരിത്രത്തിന്റെ അപനിര്‍മിതിക്കായി ബിജെപി കണ്ടെത്തുന്ന പ്രധാന വാദം പാഠ്യപദ്ധതി തിരുത്തുക എന്നതാണ്. പാഠപുസ്തകത്തില്‍ നിന്ന് ചരിത്രത്തെ എടുത്ത് മാറ്റി കുട്ടികളിലേക്ക് ബിജെപിക്കും ആര്‍എസ്എസിനും അനുകൂലമായ വ്യാജചരിത്രത്തെ കുത്തിവയ്ക്കുന്നു. അങ്ങനെ ചരിത്രത്തെ പയ്യെ പയ്യെ പാഠപുസ്തകത്തില്‍ നിന്നും ഭാവിതലമുറയുടെ ഉള്ളിൽ നിന്നും നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ് നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍സിഇആര്‍ടി).

Top