CMDRF

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; ഗ്രാമിന് 160 രൂപകൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; ഗ്രാമിന് 160 രൂപകൂടി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; ഗ്രാമിന് 160 രൂപകൂടി

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 20 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 6605 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 52,840 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 10 രൂപ വര്‍ധിച്ച് 5500 രൂപയായി.

കേരളത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഏപ്രിലില്‍ തുടര്‍ച്ചയായി സ്വര്‍ണവില പല തവണ റെക്കോര്‍ഡ് തിരുത്തുന്നത് കണ്ടിരുന്നു. പിന്നാലെ ഏപ്രില്‍ 19ന് സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കായ 6815 രൂപയിലെത്തി. പവന് 54520 രൂപയായിരുന്നു അന്നത്തെ വില.

Top