CMDRF

കുതിച്ചുയര്‍ന്ന് സ്വര്‍ണവില

കുതിച്ചുയര്‍ന്ന് സ്വര്‍ണവില
കുതിച്ചുയര്‍ന്ന് സ്വര്‍ണവില

തിരുവനന്തപുരം: കുതിച്ചുയര്‍ന്ന് സ്വര്‍ണവില ഒരു പവന് 520 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില വീണ്ടും 54000 ത്തിന് മുകളിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 54,120 രൂപയാണ്.

Top