CMDRF

കൊട്ടാരക്കരയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി

തങ്കപ്പൻ ആചാരിയെ വീട്ടിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.

കൊട്ടാരക്കരയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി
കൊട്ടാരക്കരയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി

കൊട്ടാരക്കര: കൊട്ടാരക്കരയിൽ അച്ഛനെ മകൻ കൊലപ്പെടുത്തി. തൃക്കണ്ണമംങ്കൽ സ്വദേശി തങ്കപ്പൻ ആചാരിയാണ് കൊല്ലപ്പെട്ടത്. മകൻ അജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കപ്പൻ ആചാരിയെ വീട്ടിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. കഴുത്തിൽ തോർത്തും മുറുക്കിയ നിലയിലായിരുന്നു. മദ്യലഹരിയിലാണ് മകൻ കൃത്യം നടത്തിയതെന്നാണ് നിഗമനം.

Top