CMDRF

ഐക്കണിക് മ്യൂസിക് സ്റ്റോര്‍ റിഥം ഹൗസ് സ്വന്തമാക്കി സോനം കപൂറും അനന്ദ് അഹൂജയും

കോടികണക്കിന് രൂപയുടെ ബാധ്യത വന്നതോടെയാണ് നീരവ് മോദിയുടെ ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമുണ്ടായിരുന്ന റിഥം ഹൗസ് ബാങ്ക് ജപ്തി ചെയ്തത്.

ഐക്കണിക് മ്യൂസിക് സ്റ്റോര്‍ റിഥം ഹൗസ് സ്വന്തമാക്കി സോനം കപൂറും അനന്ദ് അഹൂജയും
ഐക്കണിക് മ്യൂസിക് സ്റ്റോര്‍ റിഥം ഹൗസ് സ്വന്തമാക്കി സോനം കപൂറും അനന്ദ് അഹൂജയും

മുംബൈയില്‍ സ്ഥിതി ചെയ്യുന്ന ഐക്കണിക് മ്യൂസിക് സ്റ്റോര്‍ റിഥം ഹൗസ് സ്വന്തമാക്കി സോനം കപൂറും അനന്ദ് അഹൂജയും. 478.4 മില്യണ്‍ രൂപയ്ക്കാണ് റിഥം ഹൗസ് സ്വന്തമാക്കിയത്. കോടികണക്കിന് രൂപയുടെ ബാധ്യത വന്നതോടെയാണ് നീരവ് മോദിയുടെ ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമുണ്ടായിരുന്ന റിഥം ഹൗസ് ബാങ്ക് ജപ്തി ചെയ്തത്.

Also Read:യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വെബ്സൈറ്റുകള്‍ക്ക് ഹാക്കിങ് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

സോനം കപൂറിന്റെയും അനന്ദിന്റെയും ഉടമസ്ഥതയിലുള്ള വസ്ത്ര നിര്‍മ്മാണ കമ്പനിയായ ഭാനെ ഗ്രൂപ്പിന് വേണ്ടിയാണ് റിഥം ഹൗസ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 1940 കളില്‍ ആരംഭിച്ച് റിഥം ഹൗസ് ഒരുകാലത്ത് ഇന്ത്യന്‍ സംഗീതത്തിനെ തന്നെ നിയന്ത്രിക്കുന്ന വേദിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top