തിരുവനന്തപുരം: സാമൂഹിക പ്രവര്‍ത്തകയും നടിയുമായ സോണിയ മല്‍ഹാര്‍ ബിജെപിയില്‍ ചേര്‍ന്നു. വിചാര കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.