മൊസാദിൻ്റെ കണ്ണ് വെട്ടിച്ച് ഇസ്രയേലിൽ ചാര പ്രവർത്തനം, നിരവധിപേർ അറസ്റ്റിൽ, രഹസ്യം അടിച്ചുമാറ്റി ഇറാൻ !
ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥന് ഉള്‍പ്പെടെ ഇസ്രയേല്‍ ചാരനാണെന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്ത് വന്നിരുന്നത്. ഇതോടൊപ്പം, ലെബനനില്‍ പേജറുകളും വാക്കി ടോക്കിയും പൊട്ടിത്തെറിച്ച് നിരവധി പേര് കൊല്ലപ്പെടുക കൂടി ചെയ്തതോടെ ഇസ്രയേലിന്റെ ചാര സംഘടനയായ