മന്ത്രി ശശീന്ദ്രനെ സഹായിക്കാനാണോ 100 കോടി ആരോപണം? എന്തുകൊണ്ട് ആൻ്റണിരാജു പരാതി നൽകിയില്ല?
എന്‍സിപിയുടെ മന്ത്രിയായി തോമസ് കെ തോമസിന് വരാന്‍ തടസ്സമാകുന്നത് എം.എല്‍.എമാരെ കൂറുമാറ്റാനുള്ള നൂറ് കോടിയുടെ ഓഫറാണെന്ന വിവരമാണിപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. എന്‍.സി.പി അജിത് പവാര്‍ പക്ഷത്തേക്ക് ചേരാന്‍ കോവൂര്‍ കുഞ്ഞുമോനും ആന്റണി രാജുവിനും 50