കിമ്മിന് യുദ്ധം ചെയ്യണം, അവസരമൊരുക്കി റഷ്യയും, 12,000 സൈനികർ കൂടി രംഗത്ത്
ലോക പൊലീസ് ചമയുന്ന അമേരിക്ക പോലും ഏറ്റവും അധികം ഭയപ്പെടുന്ന ഭരണാധികാരിയാണ് കമ്യൂണിസ്റ്റ് രാജ്യമായ ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ. ആണവായുധങ്ങൾ കൈവശമുള്ള ഉത്തര കൊറിയ അത് അമേരിക്കയ്ക്കെതിരെ പ്രയോഗിക്കുമെന്ന് പലവട്ടം പരസ്യമായി