വിവാദങ്ങളിലെ രമേശ് നാരായണ്‍; നിറപുഞ്ചിരിയില്‍ ആസിഫ്
മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച എം ടി വാസുദേവന്‍ നായരുടെ ജന്മദിനമായിരുന്ന ജൂലൈ 15ന് .അന്ന് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം ‘മനോരഥങ്ങള്‍’ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു.