ഇപിയുടെ ‘കേസും’ കേന്ദ്ര കമ്മറ്റിയുടെ പരിഗണനയിൽ, സി.സി യോഗത്തിനു തൊട്ടു മുൻപ് വന്ന പി.ജെയ്ക്ക് എതിരായ വെളിപ്പെടുത്തലിലും ദുരൂഹത !
ലോകസഭ തിരഞ്ഞെടുപ്പിനു ശേഷമുള്ള സി.പി.എമ്മിൻ്റെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിനാണ് ഡൽഹിയിൽ ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ കേരളത്തിലെ എല്ലാ പി.ബി അംഗങ്ങളും കേന്ദ്ര കമ്മറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ