ആര്യയോട് മാധ്യമങ്ങൾ കാണിച്ചത് അനീതി, മറ്റൊരു സ്ത്രീ ആയിരുന്നെങ്കിൽ ഈ നിലപാട് സ്വീകരിക്കുമായിരുന്നോ ?
തലസ്ഥാനത്തെ മേയര്‍ – കെ.എസ് ആര്.ടി.സി ഡ്രൈവര്‍ തര്‍ക്കത്തില്‍ മാധ്യമങ്ങളുടെ ഇരട്ടതാപ്പ് നയമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന് ദേവിനെയും വളഞ്ഞിട്ട് ആക്രമിക്കുന്ന ശൈലിയാണ് മാധ്യമങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. കടുത്ത