അടിയന്തരാവസ്ഥയുടെ 49ാം വാര്‍ഷികം നാടിനെ ഓർമ്മപ്പെടുത്തുന്നത്…
സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ വിവാദപൂര്‍ണ്ണമായ നീണ്ട 21 മാസങ്ങള്‍ ആയിരുന്നു ആ അടിയന്തരാവസ്ഥക്കാലം എന്നത്. അന്നത്തെക്കാലത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഉപദേശാനുസരണം ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദ് ഇന്ത്യന്‍ ഭരണഘടനയിലെ 352-ആം വകുപ്പ്