കരുണാകരനെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തിയ തൃശൂര്‍, മുരളിയെ അടപടലം വാരി,കോണ്‍ഗ്രസില്‍ അടിമൂക്കും
തൃശൂര്‍: കേരളത്തിലെ കോണ്‍ഗ്രസിലെ ചാണക്യനായിരുന്ന ലീഡര്‍ കെ. കരുണാകരനെ 1996ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 1480 വോട്ടിന് തോല്‍പ്പിച്ച തൃശൂര്‍, മകന് കെ. മുരളീധരന് സമ്മാനിച്ചത് മൂന്നാം സ്ഥാനത്തുള്ള ദയനീയ പരാജയം. കരുണാകരന്റെയും ആന്റണിയുടെയും നേതൃത്വത്തില്‍