നാട്ടില്‍ പതിവായി ഭക്ഷ്യവിഷബാധ; നോക്കുകുത്തികളായി ഭക്ഷ്യസുരക്ഷാ അധികൃതര്‍
നമ്മുടെ നാടിന്റെ നിലനില്‍പ്പിനു വേണ്ട അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണ് ഭക്ഷ്യസുരക്ഷ അതിപ്പോള്‍ വീട്ടില്‍ നിന്നായാലും, പുറത്തുനിന്നായാലും. ഇനി ഇപ്പോള്‍ സുരക്ഷിതമായ ഭക്ഷ്യ ഇടങ്ങള്‍ തേടി പോയാലും ഭക്ഷ്യ വിഷബാധ സാധ്യത പാടെ തള്ളിക്കളയാന്‍ ആവില്ല.