മോദിയുടെ മൂന്നാം ഊഴത്തിനു മുകളിൽ കരിനിഴൽ പടർത്തി കെജരിവാൾ, ബി.ജെ.പി നേതൃത്വത്തിൽ പരക്കെ ആശങ്ക
മോദിക്ക് മൂന്നാം ഊഴം പ്രഖ്യാപിച്ചവര്‍ പോലും അന്തംവിട്ട് നില്ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ ദൃശ്യമാകുന്നത്. 400 സീറ്റുകള്‍ നേടുമെന്ന് അവകാശ വാദം ഉന്നയിക്കുന്ന അമിത് ഷാ നിരത്തിയ കണക്കുകള്‍ കേട്ടാല്‍ ബി.ജെ.പിക്കാര്‍ തന്നെ