പശ്ചിമ ബംഗാളിൽ പ്രചരണ രംഗത്ത് മുന്നേറി ഇടതുപക്ഷം, ഇത്തവണ വലിയ മുന്നേറ്റത്തിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ
ഈ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിക്കാന്‍ പോകുന്നത് പശ്ചിമ ബംഗാളിലാണ്. 42 ലോക്സഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന ആ സംസ്ഥാനത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകളിലാണ് ബി.ജെ.പി അട്ടിമറി വിജയം നേടിയിരുന്നത്.