കെ.എസ്.ആര്.ടി.സിയില്‍ നിന്ന് 400 പേരെ പുറത്താക്കിയാലും ഒന്നും സംഭവിക്കില്ലന്ന് മന്ത്രി ഗണേഷ് കുമാര്‍
കെ.എസ്.ആര്.ടി.യില്‍ ഒരു പ്രതിസന്ധിയും ഇല്ലന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാര്. കെ.എസ്.ആര്.ടി.സിയില്‍ നിന്ന് 400 പേരെ പുറത്താക്കിയാലും ഒന്നും സംഭവിക്കില്ലന്നും മന്ത്രി പറഞ്ഞു. ബി.ജെ.പി ഒറ്റ സീറ്റില്‍ പോലും കേരളത്തില്‍ നിന്നും വിജയിക്കില്ലന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.