CMDRF

സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി ഡോർട്ട്മുണ്ട്; റയൽ മാഡ്രിഡിന് തകർപ്പൻ ജയം

സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി ഡോർട്ട്മുണ്ട്; റയൽ മാഡ്രിഡിന് തകർപ്പൻ ജയം

മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ 5-2 ന്റെ തകർപ്പൻ ജയത്തോടെ റയൽ മാഡ്രിഡിന്റെ തകർപ്പൻ ജയം. ആദ്യ പകുതിയുടെ ക്ഷീണം, രണ്ടാം പകുതിയിൽ തീർത്ത മാഡ്രിഡ് ബെറൂസിയ ഡോർട്ട്മുണ്ട് വലയിൽ അഞ്ച് ഗോളുകളുടെ വെടിക്കെട്ട് തീർത്തു.

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ ആക്രമണം; മുഹമ്മദൻസിന് 1 ലക്ഷം രൂപ പിഴ
October 22, 2024 4:49 pm

കേരളാ ബ്ലാസ്റ്റേഴ്സും മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബും ഏറ്റുമുട്ടിയ ഐ.എസ്.എൽ മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ മുഹമ്മദൻ ആരാധകർ ആക്രമണം നടത്തിതിന്

ഷോ​ണ്‍ റോ​ജ​റിനും സെഞ്ച്വറി
October 22, 2024 9:53 am

വ​യ​നാ​ട് : കേ​ണ​ല്‍ സി.​കെ നാ​യി​ഡു ട്രോ​ഫി അ​ണ്ട​ര്‍ 23 കൃ​ഷ്ണ​ഗി​രി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ കേ​ര​ളം ശ​ക്ത​മാ​യ നി​ല​യി​ല്‍.

ഒരു വർഷത്തിന് ശേഷം നെയ്മർ വീണ്ടും ഗ്രൗണ്ടിൽ; പോരിനൊടുവിൽ ജയം അൽ ഹിലാലിന്
October 22, 2024 9:42 am

അൽഐൻ: ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ ആരാധനാ കഥാപാത്രം ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറിന്റെ തിരിച്ചുവരവിൽ ആഘോഷമായ രാവിൽ അൽ ഹിലാലിന്

‘ഒളിമ്പിക്‌സ്’ ഒഴിവാക്കി സ്‌കൂള്‍ കായികമേള
October 22, 2024 9:28 am

തിരുവനന്തപുരം: ഏഷ്യയിലെ വിദ്യാര്‍ഥികളുടെ ഏറ്റവും വലിയ കായികമേള ലക്ഷ്യമിട്ട് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്‌കൂള്‍ കായികമേളയില്‍നിന്ന് ‘ഒളിമ്പിക്‌സ്’ എന്ന വാക്ക് ഒഴിവാക്കി.

ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; മുഹമ്മദ് ഷമി റിട്ടേണ്‍സ് !
October 21, 2024 7:01 pm

മുംബൈ: അടുത്ത മാസം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് സന്തോഷവാര്‍ത്ത. ഓസ്‌ട്രേലിയയില്‍ ജസ്പ്രീത് ബുമ്രയുടെ ബൗളിംഗ് പങ്കാളിയാവാന്‍

എ​മ​ര്‍ജി​ങ് ടീം​സ് ഏ​ഷ്യ ക​പ്പ് ട്വ​ന്റി20: ക​ള​ത്തി​ൽ ഇ​ന്ന് ഇ​ന്ത്യ​യും ഒ​മാ​നും
October 21, 2024 3:35 pm

മ​സ്ക​ത്ത്: എ​മ​ര്‍ജി​ങ് ടീം​സ് ഏ​ഷ്യ ക​പ്പ് ട്വ​ന്റി20 ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്റി​ന്റെ അ​ഞ്ചാം മ​ത്സ​ര​ത്തി​ല്‍ ശ്രീ​ല​ങ്ക​ന്‍ എ ​ടീം വി​ജ​യി​ച്ചു. ഹോ​ങ്കോ​ങ്ങി​നെ

ഇനി ലെവയുടെ കാലം ! ടോപ് ഫൈവ് ലീഗിൽ റെക്കോഡ് നേട്ടവുമായി സൂപ്പർതാരം
October 21, 2024 3:15 pm

ബാഴ്സലോണക്ക് വേണ്ടി സെവ്വിയ്യക്കെതിരെ നേടിയ ഇരട്ടഗോളിലൂടെ റെക്കോർഡിൽ ഇടം നേടി റോബർട്ട് ലെവൻഡോസ്കി. ഇതിഹാസ താരങ്ങളായ ലയണൽ മെസ്സി ക്രിസ്റ്റ്യാനോ

ഈ കളി നിങ്ങളെ വലിച്ച് താഴെയിടും പിന്നീട് ഉയർത്തും പിന്നെയും താഴെയിടും..; ഋഷഭ് പന്ത്
October 21, 2024 11:30 am

ടെസ്റ്റ് സീരിസിൽ ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ തോൽവിക്ക് ശേഷം ആവേശമുണർത്തുന്ന വാക്കുകളുമായി ഋഷഭ് പന്ത്. ഒരുപാട് ഉയർച്ച താഴ്ചകളുണ്ടായിരുന്ന മത്സരം അവസാന

‘അവർ എക്കാലവും ഞങ്ങളോടൊപ്പം നിൽക്കുന്നവരാണ്’; ആരാധകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി കേരള ബ്ലാസ്റ്റേഴ്സ്
October 21, 2024 9:34 am

കൊച്ചി: ഇന്നലെ നടന്ന കേരള ബ്ലാസ്റ്റേഴ്സ്-മുഹമ്മദൻ സ്പോർട്ടിങ് ക്ലബ് പോരാട്ടത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് കൊമ്പന്മാർ കൊൽക്കത്തയോട് കൊമ്പുകോർത്തത്. എന്നാൽ

Page 1 of 1321 2 3 4 132
Top