പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ പഞ്ചാബ് കിങ്സിനെ 60 റണ്‍സിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
ധരംശാല: പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇരു ടീമിനും വിജയം അനിവാര്യമായ മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ 60 റണ്‍സിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 47 പന്തില്‍ ഏഴ് ഫോറും ആറ് സിക്സറുമടക്കം 92