ലോകപ്പ് യോഗ്യതയില്‍ ബ്രസീലിന് ജയം; ഫ്രാന്‍സിനെ തകർത്ത് ഇറ്റലി

ലോകപ്പ് യോഗ്യതയില്‍ ബ്രസീലിന് ജയം; ഫ്രാന്‍സിനെ തകർത്ത് ഇറ്റലി

പാരീസ്: യുവേഫ നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെ വീഴ്ത്തി ഇറ്റലി. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഇറ്റലിയുടെ ജയം. പാരിസില്‍ 70 വര്‍ഷത്തിനിടെ ഇറ്റലിയുടെ ആദ്യ ജയമാണിത്. കളി തുടങ്ങി സെക്കന്റുകള്‍ക്കുള്ളില്‍ ഫ്രാന്‍സ് ഗോള്‍വല കുലുക്കി. ബ്രാഡ്‌ലി

ഏറ്റവും മികച്ച പ്രകടനം തന്നെ ഇന്ത്യയിൽ പുറത്തെടുക്കാൻ ശ്രമിക്കും: അജാസ് പട്ടേൽ
September 7, 2024 10:03 am

2021ൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഒരു ഇന്നിഗ്സിൽ 10 വിക്കറ്റും സ്വന്തമാക്കിയ ന്യുസിലാൻഡ് ക്രിക്കറ്റ് താരമാണ്

കെസിഎല്‍: റിപ്പിള്‍സിനെ എടുത്തെറിഞ്ഞു, സെയ്‌ലേഴ്‌സിന് മൂന്നാം ജയം
September 6, 2024 7:17 pm

തിരുവനന്തപുരം: കൊല്ലം സെയ്‌ലേഴ്‌സിന് കേരള ക്രിക്കറ്റ് ലീഗില്‍ തുടര്‍ച്ചയായ മൂന്നാം ജയം. ഇന്ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആലപ്പി

ചാടിയെടുത്ത സ്വർണം: പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ പ്രവീണ്‍ കുമാറിന് ഏഷ്യന്‍ റെക്കോർഡ്
September 6, 2024 5:32 pm

പാരീസ് പാരാലിമ്പിക്സില്‍ പുരുഷന്മാരുടെ ഹൈജമ്പ് ടി64 ഇനത്തില്‍ ഇന്ത്യയുടെ പ്രവീണ്‍ കുമാറിന് സ്വര്‍ണം. 2021 ടോക്കിയോ പാരാലിമ്പിക്സില്‍ വ്യക്തിഗത മികച്ച

നി​രാ​ശ​പ്പെ​ടു​ത്തി അ​ന്നാ​ബി
September 6, 2024 4:08 pm

ദോ​ഹ: ഗാ​ല​റി നി​റ​ഞ്ഞ നാ​ട്ടു​കാ​രെ നി​രാ​ശ​പ്പെ​ടു​ത്തി ലോ​ക​ക​പ്പ് യോ​ഗ്യ​ത​യു​ടെ മൂ​ന്നാം റൗ​ണ്ടി​ലെ ആ​ദ്യ അ​ങ്ക​ത്തി​ൽ ഖ​ത്ത​റി​ന് തോ​ൽ​വി. അ​യ​ൽ​ക്കാ​രാ​യ യു.​എ.​ഇ​യാ​ണ്

സച്ചിന്‍റെ റെക്കോര്‍ഡ് തകർക്കാന്‍ ജോ റൂട്ടിനെ ബിസിസിഐ അനുവദിക്കുമെന്ന് തോന്നുന്നില്ല; മൈക്കല്‍ വോൺ
September 6, 2024 3:58 pm

ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്ററെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് ഇംഗ്ലണ്ട് താരം ജോ റൂട്ട്

ബിസിസിഐ വിലക്കിനോട് നോ പ്രോബ്ലം! വീണ്ടും ‘ഫ്ലയിംഗ് കിസ്’ യാത്രയയച്ച് ഹര്‍ഷിത് റാണ
September 6, 2024 1:58 pm

അനന്തപൂര്‍: ദുലീപ് ട്രോഫി ടൂര്‍ണമെന്‍റില്‍ ഫ്ലയിംഗ് കിസ് യാത്രയയപ്പ് ആവര്‍ത്തിച്ച്, ഇന്ത്യ സിക്കെതിരെ നാലു വിക്കറ്റുമായി ബൗളിംഗില്‍ തിളങ്ങിയ പേസര്‍

കുതിപ്പ് തുടർന്ന് അർജന്റീന
September 6, 2024 11:17 am

ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ ചിലിയെ തകർത്തെറിഞ്ഞ് അർജന്റീനയുടെ കുതിപ്പ്. നായകൻ മെസ്സിയില്ലാതെയിറങ്ങിയ ലോകചാമ്പ്യന്മാർക്കായി അലക്സിസ് മാക് അലിസ്റ്റർ, ഹൂലിയൻ അൽവാരസ്,

കേരളത്തില്‍ കളിക്കാൻ അര്‍ജന്റീന ഫുട്‌ബോള്‍ ടീം
September 6, 2024 6:25 am

തിരുവനന്തപുരം: കേരളത്തില്‍ പന്തുതട്ടാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം താല്പര്യം അറിയിച്ചതായി കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കേരളം

യു.എസ് ഓപൺ: കിരീടപ്രതീക്ഷയുമായി സിന്നർ, ജെസീക സെമി പ്രവേശനം
September 5, 2024 11:15 pm

ന്യൂയോർക്: യു.എസ് ഓപണിൽ കിരീടപ്രതീക്ഷയുമായി മുന്നേറുന്ന യാനിക് സിന്നർ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. റഷ്യൻ സൂപ്പർ താരം ഡാനിൽ മെദ്‍വദേവിനെ

Page 26 of 134 1 23 24 25 26 27 28 29 134
Top