സ്പാനിഷ് ഫുട്ബോൾ ലീഗ്; ഇരട്ട ​ഗോളുമായി റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെ

സ്പാനിഷ് ഫുട്ബോൾ ലീഗ്; ഇരട്ട ​ഗോളുമായി റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെ

സ്പാനിഷ് ഫുട്ബോൾ ലീ​ഗിൽ ഇരട്ട ​ഗോളുമായി റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെ. ഫ്രാൻസ് താരത്തിന്റെ ഇരട്ട ​ഗോളിൽ റയൽ മാഡ്രിഡ് റയൽ ബെറ്റീസിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ​ഗോളിന് മത്സരം വിജയിച്ച റയൽ

ഖത്തർ സ്റ്റാർസ് കപ്പ്: അൽ വക്റക്ക് തകർപ്പൻ ജയം
September 1, 2024 4:30 pm

ദോ​ഹ: ഖ​ത്ത​ർ സ്റ്റാ​ർ​സ് ക​പ്പ് ഫു​ട്ബാ​ളി​ൽ അ​ൽ ദു​ഹൈ​ൽ, അ​ൽ അ​റ​ബി, അ​ൽ വ​ക്റ ടീ​മു​ക​ൾ​ക്ക് വി​ജ​യ​ത്തു​ട​ക്കം. ഗ്രൂ​പ് ‘എ’​യി​ലെ

പാ​രാ​ലി​മ്പി​ക്സ്: മി​ന്നും പ്ര​ക​ട​ന​വു​മാ​യി കു​വൈ​ത്ത് അത്‌ലറ്റുകൾ
September 1, 2024 4:22 pm

കു​വൈ​ത്ത് സി​റ്റി: പാ​രി​സി​ൽ ന​ട​ക്കു​ന്ന പാ​രാ​ലി​മ്പി​ക്‌​സി​ൽ മി​ക​വാ​ർ​ന്ന പ്ര​ക​ട​നം ന​ട​ത്തി കു​വൈ​ത്ത് താ​ര​ങ്ങ​ൾ. കു​വൈ​ത്ത് താ​രം ഫൈ​സ​ൽ അ​ൽ റാ​ജി​ഹി

അടിച്ചു കേറി ബാഴ്സ, റയൽ വയ്യഡോളിഡിനെതിരെ 7 ഗോള്‍ ജയം, വിജയവഴി തേടി റയലും
September 1, 2024 12:33 pm

ബാഴ്സലോണ: ഇത്തവണത്തെ സ്പാനിഷ് ഫുട്ബോൾ ലീ​ഗിൽ ബാഴ്സലോണയുടെ ഗോളടി മേളത്തിനാണ് കാഴ്ച്ചക്കാർ സാക്ഷിയായത്. റയൽ വയ്യഡോളിഡിനെ എതിരില്ലാത്ത 7 ഗോളിനാണ്

‘ഹോം പിച്ചില്‍ മികച്ച സ്പിന്‍, മറ്റു പിച്ചില്‍ ഇന്ത്യ തകരുന്നു’ : ഹര്‍ഭജന്‍ സിങ്
September 1, 2024 11:09 am

ബംഗ്ലാദേശിനെതിരായ പരമ്പരയാണ് ഇനി ഇന്ത്യയുടെ മുന്നിൽ. പരമ്പരയില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് ഉള്ളത്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍

‘ചില കളിക്കാര്‍ ക്യാന്‍സര്‍ പോലെ,അവര്‍ ടീമിലുണ്ടെങ്കില്‍ പാകിസ്ഥാന് ജയിക്കാനാവില്ല’: മുന്‍ പാക് താരം
September 1, 2024 10:10 am

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തില്‍ 10 വിക്കറ്റിന്റെ വമ്പന്‍ തോല്‍വിയാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്. ഇതേത്തുടര്‍ന്ന് കനത്ത വിമര്‍ശനങ്ങളാണ് ടീമിന് അഭിമുഖീകരിക്കേണ്ടി

ഇന്ത്യൻ അണ്ടർ 19 ടീമിൽ ഇടം പിടിച്ച് മലയാളിയും
August 31, 2024 6:43 pm

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന, ചതുർദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ 19 ടീമിൽ ഇടം പിടിച്ച് മലയാളിയും. തൃശൂർ സ്വദേശിയും കേരളവർമ്മ കോളേജിലെ

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളുടെ രഹസ്യങ്ങൾ പൊളിച്ച് നുണപരിശോധന
August 31, 2024 3:36 pm

സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളുടെ രഹസ്യങ്ങൾ പൊളിച്ച് നുണപരിശോധന. ഫോക്സ് ചാനലിലെ ഫ്ലെച്ച് ആൻഡ് ഹിൻഡി ഷോയിലാണ് ചോദ്യങ്ങൾക്ക് കളിക്കാർ

ദ്രാവിഡ് യുഗത്തിന് തുടക്കമാകുന്നു
August 31, 2024 12:23 pm

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടുമൊരു ദ്രാവിഡ് യുഗത്തിന് തുടക്കമാകുന്നു. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി നടക്കുന്ന ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരായ ഏകദിന,ചതുർദിന

ധോണിയുടെ ഭാവിയെ കുറിച്ച് സുരേഷ് റെയ്ന
August 31, 2024 11:31 am

2025 ഐ.പി.എല്ലിനായുള്ള തയ്യാറെടുപ്പിലാണ് ഐ.പി.എൽ ടീമുടമകളും ക്രിക്കറ്റ് ആരാധകരും. ഇത്തവണത്തെ താരലേലവും നിലനിർത്തൽ നിയമവും എങ്ങനെയാകുമെന്ന് അറിയാനുള്ള ആവേശവും ക്രിക്കറ്റ്

Page 30 of 133 1 27 28 29 30 31 32 33 133
Top