സൂപ്പർ ക്യാച്ചുമായി മുഹമ്മദ് റിസ്‌വാൻ

സൂപ്പർ ക്യാച്ചുമായി മുഹമ്മദ് റിസ്‌വാൻ

റാവൽപിണ്ടി: പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റിൽ പൊരുതുകയാണ് ബംഗ്ലാദേശ്. പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 448നെതിരെ മൂന്നാം ദിനം മത്സരം പുരോഗമിക്കുമ്പോൾ മൂന്നിന് 148 എന്ന നിലയിലാണ് ബംഗ്ലാദേശ്. ഇപ്പോഴും 298 റൺസ് പിറകിലാണ് ബംഗ്ലാദേശ്.

മുന്‍ ഇന്ത്യന്‍ താരം ആര്‍ പി സിംഗിന്റെ മകന്‍! ഹാരിയുടെ ‘തുടക്കം’ ലങ്കക്കെതിരെ
August 23, 2024 2:28 pm

മാഞ്ചസ്റ്റര്‍: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി കളത്തിലിറങ്ങി മുന്‍ ഇന്ത്യന്‍ താരം ആര്‍ പി സിംഗ് സീനിയറിന്റെ മകന്‍ ഹാരി

ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​രം; ദേ​ശീ​യ ഫുട്ബോൾ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു
August 23, 2024 2:18 pm

മ​നാ​മ: അ​ടു​ത്ത ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ദേ​ശീ​യ ടീ​മി​നെ ബ​ഹ്‌​റൈ​ൻ ഫു​ട്‌​ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. ക്രൊ​യേ​ഷ്യ​ക്കാ​ര​നാ​യ കോ​ച്ച് ഡ്രാ​ഗ​ൻ ത​ലാ​ജി​ക്കാ​ണ്

ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്
August 23, 2024 10:28 am

മാഞ്ചസ്റ്റർ: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. മാഞ്ചസ്റ്ററിൽ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ

രോഹിത് ശർമയുടെ ക്യാപ്റ്റൻസി ; വെളിപ്പെടുത്തലുമായി ഇന്ത്യൻ താരങ്ങൾ
August 23, 2024 10:00 am

രോഹിത് ശർമയുടെ ക്യാപ്റ്റൻസിയെ കുറിച്ച് തുറന്ന് പറഞ്ഞ് ഇന്ത്യൻ താരങ്ങളായ മുഹമ്മദ് ഷമിയും ശ്രേയസ് അയ്യരും. കളിക്കളത്തിൽ താരങ്ങൾക്ക് സ്വാതന്ത്ര്യം

സിദ്ധി വിനായക ക്ഷേത്രത്തിലെത്തി രോഹിത് ശർമ്മയും ജയ് ഷായും
August 23, 2024 9:33 am

മുംബൈ: ടി20 ലോകകപ്പ് ട്രോഫിയുമായി മുംബൈയിലെ സിദ്ധി വിനായക ക്ഷേത്രത്തിലെത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ബിസിസിഐ സെക്രട്ടറി ജയ്

ബ്രിജ്ഭൂഷണെതിരായ ലൈംഗികാതിക്രമക്കേസ്; ആരോപണവുമായി വിനേഷ് ഫോഗട്ട്
August 23, 2024 7:01 am

ഡല്‍ഹി: ബ്രിജ്ഭൂഷണെതിരായ ലൈംഗികാതിക്രമക്കേസില്‍ മൊഴികൊടുക്കാന്‍ പോകുന്ന ഗുസ്തി താരങ്ങളുടെ സുരക്ഷ ഡല്‍ഹി പോലീസ് പിന്‍വലിച്ചെന്ന ആരോപണവുമായി ഗുസ്തി താരം വിനേഷ്

ലോസാൻ ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ജാവലിൻ ത്രോയിൽ നീരജിന് രണ്ടാം സ്ഥാനം
August 23, 2024 6:39 am

ലോസാന്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): ലോസാന്‍ ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ജാവലിന്‍ ത്രോയില്‍ സീസണിലെ മികച്ച ദൂരം(89.49 മീറ്റര്‍) കണ്ടെത്തിയ ഇന്ത്യയുടെ ലോകചാമ്പ്യന്‍

മേക്കോവറുമായി മുഹമ്മദ് ഷമി, കണ്ടാൽ 20കാരനെ പോലെയുണ്ടെന്ന് ആരാധകർ
August 22, 2024 5:05 pm

കൊൽക്കത്ത: അമ്പരപ്പിക്കുന്ന ലുക്കിൽ പുതിയ മേക്കോവറുമായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. തലയിൽ പുതിയ മുടി വെച്ചുപിടിപ്പിച്ച ചിത്രം ഇൻസ്റ്റഗ്രാമിൽ

Page 36 of 133 1 33 34 35 36 37 38 39 133
Top