CMDRF

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചായി നിയമിച്ചു

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചായി നിയമിച്ചു

മുംബൈ: ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചായി നിയമിച്ചു. ട്വന്റി20 ലോകകപ്പിനു പിന്നാലെ രാഹുൽ ദ്രാവിഡ് രാജി വച്ച ഒഴിവിലേക്കാണു നിയമനം. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്‌. 58 ടെസ്റ്റിൽ 104

ഗൗതം ഗംഭീറിനെ പരിശീലകനായി പ്രഖ്യാപിക്കാതെ ബിസിസിഐ: പ്രതിഫല തര്‍ക്കമെന്ന് സൂചന
July 9, 2024 5:05 pm

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിക്കാൻ തത്വത്തില്‍ തീരുമാനിച്ചിട്ടും പ്രഖ്യാപനം വൈകുന്നതിന് പിന്നില്‍ ഗംഭീറിന്‍റെ പ്രതിഫലത്തിന്‍റെ

കോപ്പയിൽ ഫൈനൽ ലക്ഷ്യമിട്ട് അർജന്‍റീന, എതിരാളികൾ കാനഡ
July 9, 2024 12:19 pm

ന്യൂജേഴ്സി: കോപ്പ അമേരിക്കയിൽ ഫൈനൽ ലക്ഷ്യമിട്ട് ലോക ചാമ്പ്യൻമാരായ അർജന്‍റീന നാളെയിറങ്ങും. ഇന്ത്യൻ സമയം പുലർച്ചെ 5.30ന് തുടങ്ങുന്ന സെമിയിൽ

യൂറോ കപ്പ്: ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം, സ്പെയിനിന്‍റെ എതിരാളി ഫ്രാന്‍സ്
July 9, 2024 11:51 am

മ്യൂണിക്ക്: യൂറോ കപ്പ് ഫുട്ബോളിൽ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. മുന്‍ ചാമ്പ്യൻമാര്‍ തമ്മിലുള്ള ആദ്യ സെമിയില്‍ സ്പെയിൻ ഫ്രാൻസിനെ നേരിടും.

ഗൗതം ഗംഭീർ; ഇന്ത്യൻ ടീം പരിശീലകനായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
July 9, 2024 9:20 am

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത ടീം മെന്‍ററായ ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായി ബിസിസിഐ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപോർട്ടുകൾ.

ഒ​ളി​മ്പി​ക്സി​ൽ ഇന്ത്യൻ പതാകയേന്താൻ പി.​വി സിന്ധുവും, ശ​ര​ത് ക​മ​ലും
July 9, 2024 6:09 am

ഡ​ൽ​ഹി: പാ​രി​സ് ഒ​ളി​മ്പി​ക്സി​ൽ ബാ​ഡ്മി​ന്റ​ൺ താ​രം പി.​വി സി​ന്ധു​വും ടേ​ബ്ൾ ടെ​ന്നി​സ് താ​രം ശ​ര​ത് ക​മ​ലും ഇ​ന്ത്യ​ൻ പ​താ​ക​യേ​ന്തും. സം​ഘ​ത്ത​ല​വ​നാ​യി

കളിക്കാത്ത സഞ്ജു സാംസണും കിട്ടും ബി.സി.സിഐ വക 5 കോടി, കണക്കുകൾ പുറത്ത്
July 8, 2024 11:41 am

മുംബൈ: ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയതിന് രോഹിത് ശർമയ്ക്കും സംഘത്തിനും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് 125 കോടി രൂപ പാരിതോഷികം

ഉടനൊന്നും വിരമിക്കാനില്ല: നിലപാട് വ്യക്തമാക്കി ക്രിസ്റ്റ്യാനോ
July 8, 2024 5:52 am

ലിസ്ബണ്‍: അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യൂറോ കപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ്

രാഹുല്‍ ദ്രാവിഡിന് ഭാരത് രത്‌ന നല്‍കണം; മുന്‍ താരം സുനില്‍ ഗാവസ്‌കര്‍
July 7, 2024 10:09 pm

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് ഭാരത് രത്‌ന നല്‍കണമെന്ന ആവശ്യവുമായി മുന്‍ താരം സുനില്‍

Page 78 of 133 1 75 76 77 78 79 80 81 133
Top