CMDRF

ഓറഞ്ച് ക്യാപ്പ് നേടിയാലൊന്നും ഐപിഎല്‍ കിരീടം കിട്ടില്ല; കോലിയ്ക്കെതിരെ അംബാട്ടി റായുഡു

ഓറഞ്ച് ക്യാപ്പ് നേടിയാലൊന്നും ഐപിഎല്‍ കിരീടം കിട്ടില്ല; കോലിയ്ക്കെതിരെ അംബാട്ടി റായുഡു

ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടിയതിന് പിന്നാലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ആര്‍സിബി താരം വിരാട് കോലിയ്ക്കെതിരെ ഒളിയമ്പെയ്ത് മുന്‍ ഇന്ത്യൻ താരം

ദ്രാവിഡിന്റെ സ്ഥാനത്തേക്ക് മികച്ച പകരക്കാരനെ കണ്ടെത്തി നവജ്യോത് സിങ് സിദ്ധു
May 27, 2024 1:32 pm

ഐ.പി.എല്‍ അവസാനിച്ചതോടെ ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ് ട്വന്റി 20 ലോകകപ്പിനാണ്. എന്നാല്‍ ലോകകപ്പ് അവസാനിക്കുന്നതോടെ ദ്രാവിഡിന് പകരക്കാരനെ കണ്ടത്തേണ്ടതിന്റെ ഭാരിച്ച

ഐപിഎല്ലിലെ മികച്ച താരമായി സുനില്‍ നരെയ്ന്‍
May 27, 2024 10:08 am

ചെന്നൈ: ഐപിഎല്‍ 2024 സീസണിലെ മികച്ച താരമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സുനില്‍ നരെയ്ന്‍ തിരഞ്ഞെടുക്കപ്പെട്ടു. കൊല്‍ക്കത്തയെ ഐപിഎല്‍ കിരീടത്തിലേക്ക്

ഐ പി എല്ലില്‍ രണ്ടാം തവണയും ഓറഞ്ച് ക്യാപ്പുമായി വിരാട് കോഹ്ലി
May 27, 2024 9:45 am

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിനുള്ള ഓറഞ്ച് ക്യാപ് രണ്ടാം തവണയും റോയല്‍ ചലഞ്ചേഴ്സ്

ഹൈദരാബാദിനെ 8 വിക്കറ്റിന് വീഴ്ത്തി; ഐപിഎൽ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത
May 27, 2024 6:01 am

ചെ​ന്നൈ​:​ സ​ൺ​റൈ​സേ​ഴ്സ് ​ഹൈ​ദ​രാ​ബാ​ദി​നെ സൺസെറ്റ് ഹൈദരാബാദാക്കി കൊ​ൽ​ക്ക​ത്ത​ ​നൈ​റ്റ്റൈ​ഡേ​ഴ്സ് ​ഐ പി എൽ കിരീടത്തിൽ മുത്തമിട്ടു. കലാശപ്പോരാട്ടത്തിൽ ഹൈദരാബാദിന്‍റെ സ്വപനങ്ങൾ

യുണൈറ്റഡിന്റെ എഫ്.എ കപ്പ് വിജയം: പണികിട്ടിയത് ചെല്‍സിക്കും ന്യൂകാസിലിനും
May 26, 2024 1:00 pm

ലണ്ടന്‍: വെംബ്ലിയില്‍ സിറ്റിയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്.എ കപ്പ് കീരീടം നേടിയതോടെ പണികിട്ടിയത് ചെല്‍സിക്കും ന്യൂകാസിലിനും. എഫ്.എ കപ്പ്

500 റണ്‍സ് അടിച്ചിട്ടൊന്നും കാര്യമില്ല’, വീണ്ടും സഞ്ജുവിനെതിരെ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍
May 25, 2024 5:08 pm

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റ് ഫൈനലിലെത്താതെ പുറത്തായതിന് പിന്നാലെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെതിരെ

ഹൈദരാബാദ് ഫൈനലില്‍; സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് പുറത്ത്
May 25, 2024 5:36 am

ചെന്നൈ: രാജസ്ഥാൻ റോയൽസിന്റെ കിരീട മോഹങ്ങളെ ക്വാളിഫയറിനപ്പുറത്തേക്ക് കൊണ്ടുപോകാൻ സൺ റൈസേഴ്സ് ഹൈദരാബാദ് സമ്മതിച്ചില്ല. 176 റൺസെന്ന താരതമ്യേന കുറഞ്ഞ

പരിശീലക സ്ഥാനത്തേക്ക് പോണ്ടിങ്ങിനെ സമീപിച്ചിട്ടില്ലെന്ന് ബി.സി.സി.ഐ; പരിശീലക സ്ഥാനത്തേക്ക് നിയമിക്കുക ആഭ്യന്തര ക്രിക്കറ്റിനെ കുറിച്ച് അറിവുള്ളവരെ മാത്രം
May 24, 2024 5:45 pm

ന്യൂഡല്‍ഹി: മുന്‍ ഓസീസ് താരങ്ങളായ റിക്കി പോണ്ടിങ്ങിനേയും ജസ്റ്റിന്‍ ലാംഗറിനേയും ഇന്ത്യന്‍ ടീം പരിശീലക സ്ഥാനത്തേക്ക് സമീപിച്ചതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച്

Page 95 of 133 1 92 93 94 95 96 97 98 133
Top