കൊച്ചി: വായ്പാ സംഘങ്ങളിൽ തുടർച്ചയായി വായ്പാ സംഘങ്ങളിൽ മത്സരിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് കേരള ഹൈക്കോടതി റദ്ദാക്കി. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി പറഞ്ഞു. ഇത്തരത്തിലൊരു നിയന്ത്രണം കൊണ്ടുവരാൻ നിയമസഭക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.