CMDRF

ശക്തമായ ബോഡി, നീണ്ട ബാറ്ററി, അതിശയിപ്പിക്കുന്ന ഡിസൈന്‍ ; ഓപ്പോ K12x 5G

ശക്തമായ ബോഡി, നീണ്ട ബാറ്ററി, അതിശയിപ്പിക്കുന്ന ഡിസൈന്‍ ; ഓപ്പോ K12x 5G
ശക്തമായ ബോഡി, നീണ്ട ബാറ്ററി, അതിശയിപ്പിക്കുന്ന ഡിസൈന്‍ ; ഓപ്പോ K12x 5G

മുടക്കുന്ന തുകയെക്കുറിച്ച് വളരെയധികം ശ്രദ്ധിക്കുന്ന ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് മിക്കപ്പോഴും പെര്‍ഫോമന്‍സ് നല്‍കുന്നതും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതുമായ ഡിവൈസുകള്‍ കണ്ടെത്തുക ബുദ്ധിമുട്ടാണ്. ദിവസേനെയുള്ള ഉപയോഗവും മികച്ച ഡിസൈനുമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ കൈപ്പിടിയിലൊതുങ്ങുന്ന വിലയില്‍ ലഭ്യവുമല്ല.

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ ഈയടുത്ത് അവതരിപ്പിച്ച ഓപ്പോ ഗ12ഃ 5ഏ ഇതിന് ഒരു മാറ്റമാണ്. ശക്തമായ ബോഡി, നീണ്ട ബാറ്ററി, അതിശയിപ്പിക്കുന്ന ഡിസൈന്‍, ഒപ്പം ഒരുപിടി പ്രീമിയം ടെക്‌നോളജി ഫീച്ചറുകള്‍ എന്നിവ ഈ ഫോണിനെ വ്യത്യസ്തമാക്കുന്നു. മാത്രമല്ല ഇതെല്ലാം വെറും 15,000 രൂപയ്ക്ക് താഴെ ലഭിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

നേര്‍ത്ത ഡിസൈനിലാണ് ഫോണ്‍ എത്തുന്നത്. മിലിട്ടറി ഗ്രേഡ് സര്‍ട്ടിഫിക്കേഷനുള്ള 360ത്ഥ ഉമാമഴലജൃീീള അൃാീൗൃ ആീറ്യ ശക്തമായ സംരംക്ഷണം നല്‍കും. നാല് വര്‍ഷം പ്രവര്‍ത്തനം ഉറപ്പുനല്‍കുന്ന 5,100ാഅവ ബാറ്ററി ആരും ഇഷ്ടപ്പെടും. കൂടാതെ ടുഹമവെ ഠീൗരവ, അക ഘശിസആീീേെ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുണ്ട്. മറ്റൊരു പ്രധാന സവിശേഷത 120ഒ്വ അള്‍ട്രാ ബ്രൈറ്റ് ഡിസ്‌പ്ലേയാണ്.

സ്‌റ്റൈലിന് പരമാവധി പ്രാധാന്യം നല്‍കിയാണ് ഛജജഛ ഗ12ഃ 5ഏ എത്തുന്നത്. വെറും 7.68 ാാ ആണ് കനം. ഭാരം 186ഴ. ഈ സെഗ്മെന്റിലെ ഏറ്റവും ഒതുക്കമുള്ള ഡിവൈസുകളില്‍ ഒന്നാണിത്. നടുവിലെ ബെസല്‍ മാറ്റ് ഫിനിഷിലാണ് എത്തുന്നത്. ഇത് സ്‌റ്റൈല്‍ കൂടുതല്‍ സുന്ദരമാക്കുന്നതിന് ഒപ്പം നല്ല ഗ്രിപ്പും നല്‍കുന്നു. വളരെ മിനിമലിസ്റ്റിക്കായ ഡിസൈനില്‍ വൃത്താകൃതിയിലുള്ള ക്യാമറ പ്ലാറ്റ്‌ഫോം ഉണ്ട്. ഇതോടൊപ്പം കോസ്മിക് ഫ്‌ലാഷ്‌ലൈറ്റ് കൂടെ ചേരുമ്പോള്‍ ഡിസൈന്‍ മികച്ചതാകുന്നു. രണ്ട് സ്‌റ്റൈലുകളിലാണ് ഫോണ്‍ ലഭ്യം. മിഡ്‌നൈറ്റ് വയലറ്റ് (ങശറിശഴവ േഢശീഹല)േ ഇരുണ്ട പര്‍പ്പിള്‍ നിറങ്ങളുടെ സങ്കലനമാണ്. നക്ഷത്രങ്ങളുള്ള രാത്രിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ ഡിസൈനില്‍ ഛജജഛ ഏഹീം ഉലശെഴി കൂടെ സമന്വയിക്കുന്നു. ഇത് പരുത്ത ഒരു ടെക്‌സ്ച്ചറിനൊപ്പം വിരലടയാളങ്ങള്‍ പതിയില്ലെന്നും ഉറപ്പാക്കും. രണ്ടാമത്തെ നിറം ബ്രീസ് ബ്ലൂ ആണ്. ഇത് ഓപ്പോയുടെ സ്വന്തം ങമഴിലശേര ജമൃശേരഹല ഉലശെഴി സങ്കേതത്തിലുള്ളതാണ്. നീലാകാശവും സ്വച്ഛമായ പ്രകൃതിദൃശ്യവുമാണ് ഇതിന്റെ പ്രചോദനം.

ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ഫോണുകള്‍ നിര്‍മ്മിക്കാന്‍ ഓപ്പോ ശ്രമിക്കാറുണ്ട്. ഓപ്പോ ഗ12ഃ 5ഏ ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ്. നിര്‍മ്മിതിയിലും ബാറ്ററിയുടെ ആയുസ്സിന്റെ കാര്യത്തിലും ഈ ഫോണ്‍ മികച്ചുനില്‍ക്കുന്നു. ഇതിന്റെ 360ത്ഥ ഡാമേജ്-പ്രൂഫ് അര്‍മൗര്‍ ബോഡി
വീഴ്ച്ചകളില്‍ നിന്നും ആഘാതങ്ങളില്‍ നിന്നും ഫോണിനെ സംരക്ഷിക്കുന്നു.

ഉയര്‍ന്ന ശക്തിയുള്ള അലോയ് ഫ്രെയിം ഉപയോഗിച്ചാണ് ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഓപ്പോ തന്നെ വികസിപ്പിച്ച സാങ്കേതികവിദ്യയാണിത്. രണ്ടുതവണ റീഇന്‍ഫോഴ്‌സ് ചെയ്ത പാണ്ട ഗ്ലാസ് ഉപയോഗിച്ച് ഡബിള്‍ ടെംപറിങ് ചെയ്ത ഗ്ലാസാണ് ഫോണിനുള്ളത്. ഇത് മികച്ച സംരക്ഷണം നല്‍കുന്നു. അകത്തെ ഓരോ ഘടകങ്ങളും തമ്മിലുള്ള അകലം കൃത്യമായി പാലിക്കാന്‍ സ്‌പോന്ജ് ബിന്നിക് സുഷിണിങ് ഉണ്ട്. ഇത് വീഴ്ച്ചകളില്‍ നിന്നും എളുപ്പം സംരക്ഷണം നല്‍കും. ഇതിനും പുറമെ ആഘാതങ്ങളില്‍ പ്രതിരോധമായി ഷോക് അബ്‌സോര്‍ബിങ് ഫോം ഉണ്ട്.

ഓപ്പോ തന്നെ നടത്തിയ പരീക്ഷണങ്ങളില്‍ വീഴ്ച്ച, ആഘാതം, പ്രഷര്‍ തുടങ്ങിയ വിവിധ പ്രതികൂല സാഹചര്യങ്ങളില്‍ മികച്ച വിജയം ഫോണ്‍ നേടി. മിലിറ്ററി സ്റ്റാന്‍ഡേര്‍ഡ് മില്‍-സ്റ്റഡി-8 സര്‍ട്ടിഫിക്കേഷനുള്ള ഫോണ്‍ വീഴ്ച്ചയില്‍ നിന്നും സംരക്ഷണം നല്‍കും. ഈ വിലയില്‍ ലഭ്യമായ ഫോണുകളില്‍ ഏറ്റവും കരുത്തുറ്റ ഫോണ്‍ എന്നതും സവിശേഷതയാണ്. ഓപ്പോ ഗ12ഃ 5ഏ ഫോണിനൊപ്പം പ്രത്യേകം ആന്റി -ഡ്രോപ്പ് ശില്‍ഡ് കേസ് കൂടെ വരുന്നുണ്ട്. ഇത് വളവുകളില്‍ പ്രത്യേകം കുഷ്യനും പിന്‍ ഭാഗത്തിന് വീഴ്ച്ചകളില്‍ നിന്നും സംരക്ഷണവും നല്‍കും. ഓപ്പോ നടത്തിയ റോളിങ് ഡ്രം ടെസ്റ്റുകളില്‍ 200% അധികം സംരക്ഷണം ഇത് ഉറപ്പാക്കിയിരുന്നു.

ഓപ്പോ ഗ12ഃ 5ഏയെ വ്യത്യസ്തമാക്കുന്ന മറ്റൊരു സവിശേഷത സ്പ്ലാഷ് ടച്ച് , കജ54 വാട്ടര്‍ മിറ ദുഷ്ട റെസിസ്റ്റന്‍സ് ഫീച്ചറുകളാണ്. ഈ വിലയില്‍ പൊടി, വെള്ളം എന്നിവയില്‍ നിന്നും സംരക്ഷണം തരുന്ന മറ്റൊരു ഫോണ്‍ ഇല്ലെന്ന് തന്നെ പറയാം. വളരെ അഡ്വാന്‍സ്ഡ് ആയ ഒരു അല്‍ഗോരിതമാണ് ഇതിലുള്ളത് ഇത് സ്പര്‍ശം വളരെ എളുപ്പത്തിലും കൃത്യവുമാക്കുന്നു. നനഞ്ഞ കൈകൊണ്ടോ വിയര്‍പ്പുള്ള കൈകൊണ്ടോ ഇനി വളരെ എളുപ്പം ഫോണ്‍ പ്രവര്‍ത്തിപ്പിക്കാം.

വളരെ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ബാറ്ററിയുടെ കരുത്താണ് ഓപ്പോ ഗ12ഃ 5ഏക്കുള്ളത്. 5,100ാഅവ ലാര്‍ജ് ബാറ്ററി പ്രവര്‍ത്തിക്കുന്നത് 45ണ സൂപ്പര്‍വുക്ടമി ഫ്‌ലാഷ് ചാര്‍ജ് സംവിധാനത്തിലാണ്. വെറും പത്ത് മിനിറ്റ് കൊണ്ട് 20% ബാറ്ററിയെത്താം. 100% ചാര്‍ജ് എത്താന്‍ 74 മിനിറ്റ് മതി. സ്‌ക്രീന്‍ ഓഫ് ചെയ്തുള്ള ഫോണ്‍ കോളുകള്‍ക്ക് 335 മണിക്കൂര്‍ വരെ ഫോണില്‍ പിന്തുണയുണ്ട്. യൂട്യൂബ് പ്ലേബാക്ക് 15.77 മണിക്കൂര്‍ വരെയുണ്ട്. മാത്രമല്ല ഓഡിയോ പ്ലേബാക്ക് 9.31 മണിക്കൂര്‍ വരെ ഇടതടവില്ലാതെ ആസ്വദിക്കാം. ഏതാണ്ട് 1600 ചാര്‍ജ് സൈക്കിളുകള്‍ തരുന്ന ബാറ്ററി 80% വരെ ഒറിജിനല്‍ കപ്പാസിറ്റി നിലനിര്‍ത്തും. ബാറ്ററി ഹാര്‍ഡ് വെയറിലേക്ക് വന്നാല്‍ ഡബിള്‍ ലെയര്‍ കോട്ടിങ്ങോടെയെത്തുന്ന പോസിറ്റീവ് ഇലക്ട്രോഡ്, ട്രിപ്പിള്‍ ലെയര്‍ കോട്ടിങ്ങുള്ള നെഗറ്റീവ് ഇലക്ട്രോഡ് എന്നിവ ബാറ്ററിയുടെ ആയുസ്സ് കൂട്ടും. പുതിയ ഇലക്ട്രോലൈറ്റും ബാറ്ററി ഡയഫ്രവും സ്ഥിരതയും ബാറ്ററി ചാര്‍ജ് ചെയ്യുന്നതിലുള്ള മികവും വേഗത്തിലാക്കും. ഓപ്പോയുടെ ടാമൃ േഇവമൃഴശിഴ ഉള്ളത് കൊണ്ട് ചാര്‍ജിങ് സമയത്തെ താപനില, നിങ്ങളുടെ ഫോണ്‍ ഉപയോഗ രീതികള്‍ എന്നിവ കണക്കിലെടുത്ത് ചാര്‍ജിങ്ങിന്റെ വേഗതവും ആയുസ്സും കണക്കാക്കി ചാര്‍ജിങ് അനുവദിക്കും.

ഛജജഛ ഗ12ഃ 5ഏ ഡിസ്‌പ്ലേ 120ഒ്വ ൃലളൃലവെ ൃമലേല്‍ ആണ് വരുന്നത്. അള്‍ട്രാ ബ്രൈറ്റ് ഡിസ്‌പ്ലേയുടെ വലിപ്പം 6.67′ ആണ്. സ്‌ക്രീന്‍ ടു ബോഡി റേഷ്യോ 89.9%. സാധാരണ ബ്രൈറ്റ്‌നസ് 850 ിശെേ, പീക്ക് ബ്രൈറ്റ്‌നസ് 1000 ിശെേ. എപ്പോഴും മികവോടെ ഇത് ഡിസ്‌പ്ലേ ഉറപ്പാക്കും. കനത്ത വെയിലുള്ളപ്പോഴും തീയേറ്റര്‍ എക്‌സ്പീരിയന്‍സില്‍ ആമസോണ്‍ പ്രൈം വീഡിയോ കാണുമ്പോഴോ എല്ലാം ഈ ഡിസ്‌പ്ലേ നിങ്ങളെ സഹായിക്കും. 300 ശതമാനം വരെ വോളിയം ഉയര്‍ത്താനാകുന്ന ഡഹൃേമ ഢീഹൗാല ങീറല കാഴ്ച്ചയ്‌ക്കൊപ്പം ശബ്ദവും ഗംഭീരമാക്കുന്നു.

ഛജജഛ ഗ12ഃ 5ഏയുടെ ഹൃദയം ങലറശമഠലസ ഉശാലിശെ്യേ 6300 5ഏ പ്രൊസസറാണ്. ഇത് കുറഞ്ഞ പവര്‍ മാത്രം ഉപയോഗിച്ച നിരന്തരം മികച്ച പ്രകടനം ഉറപ്പാക്കും. 6ഏആ ഞഅങ + 128ഏആ ഞഛങ അല്ലെങ്കില്‍ 8ഏആ ഞഅങ + 256ഏആ ഞഛങ എന്നിങ്ങനെ ഡിവൈസ് ലഭ്യമാണ്. ധാരാളം സ്റ്റോറേജ്, വളരെ എളുപ്പത്തില്‍ മള്‍ട്ടിടാസ്‌കിങ്, അതിവേഗ ഉപയോഗം എന്നിവ ഡഎട 2.2 ഉറപ്പാക്കും. ഓപ്പോ ഞഅങ ഋഃുമിശെീി ഫീച്ചര്‍ ഉപയോഗിച്ച് 8ഏആ വരെ ഞഛങ താല്‍ക്കാലികമായി ഞഅങ ആക്കി മാറ്റാം. കൂടതെ ടഉ രമൃറ എക്‌സ്പാന്‍ഷന്‍ 1 ഠആ വരെയുണ്ട്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഇീഹീൃഛട 14 ആണ് ഓപ്പറേറ്റിങ് സിസ്റ്റം.

ഓപ്പോയുടെ ഐ ലിങ്കബൂസ്‌റ് സാങ്കേതികവിദ്യ ഇടതടവില്ലാത്ത കണക്ഷന്‍ ഉറപ്പാക്കും. ഒരു ഫുള്‍ ലിങ്ക് നെറ്റ് വര്‍ക്ക് ഡാറ്റ ട്രാന്‍സ്മിഷന്‍ എന്‍ജിനാണ് ഐ ലിങ്കബൂസ്‌റ് . ഇത് സിഗ്‌നല്‍ കുറവായ ഇടങ്ങള്‍, തിരക്കുള്ള സ്ഥലങ്ങള്‍, യാത്ര തുടങ്ങിയ സാഹചര്യങ്ങളില്‍ നെറ്റ് വര്‍ക്ക് ശേഷി ഉയര്‍ത്തും. ഒരു ഷോപ്പിങ് മാളിലോ ബേസ്‌മെന്റിലോ ആണ് നിങ്ങളെങ്കില്‍ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി എളുപ്പം വൈ-ഫൈ -യില്‍ നിന്നും സെല്ലുലാര്‍ ഡാറ്റയിലേക്ക് മാറാം. ഇത് 20% അധിക വേഗതയില്‍ സാധിക്കും. ഡിസ്ട ഡ്യൂവല്‍ -കാര്‍ഡ് ഡ്യൂവല്‍ -സ്‌റാന്‍ഡിബി സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോണ്‍ കോളുകള്‍ക്ക് ഒപ്പം തന്നെ ഇന്റര്‍നെറ്റും ഉപയോഗിക്കാം, അതും രണ്ട് സിം കാര്‍ഡുകളിലൂടെ. ഐ ലിങ്കബൂസ്‌റ് ഉപയോഗിച്ച് നെറ്റ് വര്‍ക്ക് കുറവായ മേഖലകളില്‍ ഫോട്ടോ പോലെയുള്ള ഫയലുകള്‍ വേഗം അയക്കാം. മാത്രമല്ല ഈ ഡിവൈസ് ഓപ്പോയുടെ 50 മാസ ഫ്‌ലുവെന്‍സി ടെസ്റ്റും പാസ്സായി. അതായത് ദീര്‍ഘകാലത്തേക്കുള്ള പെര്‍ഫോമന്‍സ് ഇത് ഉറപ്പാക്കുന്നു.

മൂന്ന് ക്യാമറകളാണ് ഫോണിലുള്ളത്. 32 എംപി അക ഡ്യൂവല്‍ കാമറ , 2 എംപി പോര്‍ട്രൈറ് കാമറ , കൂടാതെ 8 എംപി സെല്‍ഫി കാമറ എന്നിവ മികച്ച പോര്‍ട്രെയ്റ്റുകള്‍ ഉറപ്പാക്കുന്നു. 32 എംപി അള്‍ട്രാ -ക്ലിയര്‍ മെയിന്‍ കാമറ ഹൈ റെസല്യൂഷന്‍ ഫോട്ടോകള്‍ എടുക്കല്‍ എളുപ്പമാക്കും. കനത്ത വെയിലിലും ഇത് മികച്ച റിസള്‍ട്ട് നല്‍കും. ഇതിലുള്ള ഓപ്പോയുടെ 3.0 അല്‍ഗോരിതം എവിടെ വച്ചും ഫോട്ടോയെടുക്കുന്നത് സിമ്പിളാക്കും.

പോര്‍ട്രെയ്റ്റ് മോഡില്‍ ഷൂട്ട് ചെയ്യാന്‍ മെയിന്‍ ക്യാമറയും 2ങജ പോര്‍ട്രൈറ് കാമറ -യും ഉപയോഗിക്കാം. ഡെപ്ത് ഓഫ് ഫീല്‍ഡ് ഉറപ്പാക്കുന്ന ഫോട്ടോകള്‍ എടുക്കാന്‍ ഇത് സഹായിക്കും. ഐ പോര്‍ട്രൈറ് റീടൂച്ചിങ് എ.ഐ ഉപയോഗിച്ച് സെല്‍ഫികള്‍, പോര്‍ട്രെയ്റ്റുകള്‍, വീഡിയോകള്‍ എന്നിവയില്‍ എഫക്റ്റുകള്‍ ചേര്‍ക്കാം. റിയല്‍ ടൈമായി എട്ട് ഫേഷ്യല്‍ ഡീറ്റെയ്‌ലുകള്‍ ചേര്‍ക്കാനും ഇത് സഹായിക്കും. ഊമഹഢശലം ഢശറലീ ആണ് മറ്റൊരു ആകര്‍ഷണം. മുന്‍, പിന്‍ ക്യാമറകള്‍ ഒരുമിച്ച് വീഡിയോ എടുക്കാന്‍ ഇതിലൂടെ കഴിയും. വീഡിയോ കണ്ടന്റ് ആഗ്രഹിക്കുന്നവര്‍ക്ക് ഒരുപോലെ ഉപകാരപ്പെടുന്ന ഫീച്ചറാണിത്.

ഒരുപാട് പ്രത്യേകതകളുള്ള ഫോണാണ് ഠവല ഓപ്പോ ഗ12ഃ 5ഏ. നേര്‍ത്തതും ഡിസൈനില്‍ നവീനവുമാണ് ഈ ഡിവൈസ്. 360ത്ഥ ഡാമേജ് -പ്രൂഫ് അര്‍മൗര്‍ ബോഡി ഡിസൈന്‍ ഈ ഫോണിനെ കരുത്തുള്ളതാക്കുന്നു. അതോടൊപ്പം നാല് വര്‍ഷം ആയുസ്സുള്ള ബാറ്ററി കൂടെ ചേരുമ്പോള്‍ ഇതൊരു മികച്ച ഡിവൈസായി. 15,000 രൂപയ്ക്കുള്ളില്‍ ലഭിക്കുന്ന ഫോണുകളില്‍ ഏറ്റവും കരുത്തുറ്റ ഫോണാണിത്. പ്രീമിയം ഫീച്ചറുകളായ സ്പ്ലാഷ് ടച്ച് മിറ കജ54 വാട്ടര്‍ മിറ ദുഷ്ട റെസിസ്റ്റന്‍സ് , ഐ ലിങ്കബൂസ്‌റ് , ഡയല്‍ -വ്യൂ വീഡിയോ ഇത് കൂടുതല്‍ ജനപ്രിയമാക്കും. പോക്കറ്റിനിണങ്ങുന്ന വിലയ്ക്ക് മികച്ചൊരു അപ്‌ഗ്രേഡ് നല്‍കുന്ന ഫോണ്‍ ആണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഓപ്പോ ഗ12ഃ 5ഏ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇണങ്ങുന്ന ചോയ്‌സാണ്.

Top