CMDRF

കോട്ടയത്ത് ഫുട്‌ബോള്‍ മത്സരത്തെ ചൊല്ലി വിദ്യാര്‍ത്ഥികള്‍ തമ്മിലടി

കോട്ടയത്ത് ഫുട്‌ബോള്‍ മത്സരത്തെ ചൊല്ലി വിദ്യാര്‍ത്ഥികള്‍ തമ്മിലടി
കോട്ടയത്ത് ഫുട്‌ബോള്‍ മത്സരത്തെ ചൊല്ലി വിദ്യാര്‍ത്ഥികള്‍ തമ്മിലടി

കോട്ടയം: ഫുട്‌ബോള്‍ മത്സരത്തെ ചൊല്ലി വിദ്യാര്‍ത്ഥികള്‍ തമ്മിലടിച്ചു. ഇന്നലെ വൈകുന്നേരം 5 മണിക്ക് തിരുവല്ല ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് സ്‌കൂള്‍ മൈതാനത്താണ് സംഭവം. കോഴഞ്ചേരി ഉപജില്ല ഫുട്‌ബോള്‍ മത്സരത്തിലെ ഫൈനലിന് ശേഷമായിരുന്നു തമ്മിലടി. കോഴഞ്ചേരി സെന്റ് തോമസ്, കടമ്മനിട്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികളാണ് പരസ്പരം ആക്രമിച്ചത്. മത്സരത്തില്‍ വിജയം കോഴഞ്ചേരി സെന്റ് തോമസ് സ്‌കൂള്‍ ടീമിനായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

Top