CMDRF

തമ്മില്‍ത്തല്ലി വിദ്യാര്‍ത്ഥികള്‍; സംഭവം കോഴിക്കോട്

രണ്ട് ഹയര്‍ സെക്കന്ററി സ്കൂളുകളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍

തമ്മില്‍ത്തല്ലി വിദ്യാര്‍ത്ഥികള്‍; സംഭവം കോഴിക്കോട്
തമ്മില്‍ത്തല്ലി വിദ്യാര്‍ത്ഥികള്‍; സംഭവം കോഴിക്കോട്

കോഴിക്കോട്: കോഴിക്കോട് ബിയര്‍ കുപ്പികള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഏറ്റുമുട്ടല്‍. രണ്ട് ഹയര്‍ സെക്കന്ററി സ്കൂളുകളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. എന്ത് കാരണത്താലാണ് അടിപിടിയെന്ന് വ്യക്തമല്ല. ഒരു കുട്ടിയെ ഒരുകൂട്ടം പേര്‍ ചേര്‍ന്ന് പോസ്റ്റിനോട് ചേര്‍ത്തുനിര്‍ത്തി മര്‍ദിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. നാട്ടുകാരും സംഭവത്തില്‍ ഇടപെട്ടു. എന്നാല്‍ സംഭവത്തെ കുറിച്ച് സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

also read: ബൈക്കിൽ കഞ്ചാവ് കടത്തൽ; യുവാവിനെ പിടികൂടി എക്സൈസ്

Top