CMDRF

ഉയർന്ന യൂറിക്ക് ആസിഡ് കൊണ്ടു ബുദ്ധിമുട്ടുന്നുണ്ടോ?

രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് സന്ധിവാതം മുതൽ വൃക്കയിലെ കല്ലുകൾ വരെ വരാൻ കാരണമാകും.

ഉയർന്ന യൂറിക്ക് ആസിഡ് കൊണ്ടു ബുദ്ധിമുട്ടുന്നുണ്ടോ?
ഉയർന്ന യൂറിക്ക് ആസിഡ് കൊണ്ടു ബുദ്ധിമുട്ടുന്നുണ്ടോ?

മ്മളിൽ പലരും ഉയർന്ന യൂറിക് ആസിഡിന്റെ അളവ് കൊണ്ട് ബുദ്ധിമുട്ടാറുണ്ട് അല്ലെ ? കുറയ്ക്കാൻ ആറ് മാർഗങ്ങൾ പരീക്ഷിച്ചാലോ..

അധിക യൂറിക് ആസിഡ് പരലുകൾ രൂപപ്പെടുകയും സന്ധികളിൽ അടിഞ്ഞു കൂടുകയും സന്ധിവാതത്തിന് കാരണമാകുകയും ചെയ്യുന്നു.
രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് സന്ധിവാതം മുതൽ വൃക്കയിലെ കല്ലുകൾ വരെ വരാൻ കാരണമാകും.

വെള്ളം കുടിച്ചു കൊണ്ട് ഒരു ദിവസം തുടങ്ങുന്നത് യൂറിക് ആസിഡിനെ ഫിൽറ്റർ ചെയ്യുന്നു. ഇത് കിഡ്നിയെ ആരോഗ്യത്തോടെ നിലനിർത്തുന്നു.

Also Read: ഹൃദയാഘാതത്തിന് കാരണമാകുമോ മയോണൈസ്?

പോഷക സമ്പുഷ്ടമായ ഭക്ഷണക്രമം അഥവാ ഫൈബർ, വിറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക ഫ്യൂരിയൻ സമ്പുഷ്ടമായ മാംസം കഴിക്കുന്നത് കുറക്കുക.

SYMBOLIC IMAGE

പതിവായി വ്യായാമം ചെയ്യുക. കാരണം ശരീരഭാരം നിയന്ത്രിക്കാൻ വ്യായാമം നമ്മളെ സഹായിക്കും. മെച്ചപ്പെട്ട രക്തപ്രവാഹത്തിനും വൃക്കകളുടെ പ്രവർത്തനത്തിനും ഇത് വളരെ സഹായിക്കും.

Also Read: ഫാറ്റി ലിവർ വേണ്ടേ വേണ്ട! ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

കാപ്പി കുടിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ വളരെ സഹായിക്കും.

പുകവലി ഉപേക്ഷിക്കുക, നന്നായി ഉറങ്ങുക മദ്യപാനം പരിമിതപ്പെടുത്തുക കുറഞ്ഞ പ്യൂരിൻ ഭക്ഷണക്രമം പാലിക്കുക എന്നീ മാർഗങ്ങളിലൂടെ നമുക്ക് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സാധിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക

Top