പിന്തുണ ആവിശ്യപ്പെട്ടാൽ നൽകും; കാരാട്ട് റസാഖ്

താൻ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഇടത് മുന്നണിയെന്നും കാരാട്ട് റസാഖ്

പിന്തുണ ആവിശ്യപ്പെട്ടാൽ നൽകും; കാരാട്ട് റസാഖ്
പിന്തുണ ആവിശ്യപ്പെട്ടാൽ നൽകും; കാരാട്ട് റസാഖ്

പാലക്കാട്: പി വി അൻവർ പിന്തുണ ആവിശ്യപ്പെട്ടാൽ നൽകുമെന്ന് കാരാട്ട് റസാഖ്. ‘പുതിയ രാഷ്രീയ സാഹചര്യങ്ങൾ മനസിലാക്കാൻ ആണ് ചേലക്കരയിൽ എത്തിയത്. നിലവിൽ ഇടത് മുന്നണിയുടെ ഭാഗമാണ്.

എൽ ഡി എഫ് പിന്തുണ പിൻവലിക്കേണ്ടി വന്നാൽ അത് പരസ്യമായി പറയും. താൻ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഇടത് മുന്നണിയെന്നും കാരാട്ട് റസാഖ് പറഞ്ഞു.

Top