ഡല്‍ഹി: സുരേഷ് ഗോപിക്ക് കൂടുതല്‍ ചുമതല നല്കി കേന്ദ്രം. ഇറ്റലിയില്‍ നടക്കുന്ന G7 സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തെ സുരേഷ് ഗോപി നയിക്കും.ഈ മാസം 13 മുതല്‍ 15 വരെയാണ് സമ്മേളനം.
Also Read: ആമസോണ്‍, ഫ്ലിപ്കാർട്ട് കമ്പനികളുടെ ഓഫീസുകളില്‍ ഇ ഡി റെയ്ഡ്
പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ ആഴ്ചയില്‍ 4 ദിവസം റോസ്റ്റര്‍ സമതല വഹിക്കണം. ഭരണ നിര്‍വഹണത്തെ ബാധിക്കാത്തതെ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ അനുമതി നല്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി.